Firefox Developer Edition
നിങ്ങളുടെ പുതിയ ഇഷ്ട ബ്രൌസറിലേക്ക് സ്വാഗതം. ഏറ്റവും പുതിയ ഫീച്ചറുകളും വേഗതയേറിയ പ്രകടനവും ഓപ്പൺ വെബ് നിര്‍മ്മാണത്തിനായി വേണ്ട ഉപകരണങ്ങളും നേടുക.
ഡെപിയനോ ഉപുന്തുയോ അല്ലെങ്കിൽ ഏതെങ്കിലും ഡെപിയൻ അധിഷ്ഠിത വിതരണം ഉപയോഗിക്കുന്നുണ്ടോ?
താങ്ങൾക്കു് പകരം ഞങ്ങളുടെ APT ഭണ്ടാരം സജ്ജമാക്കാം.
ഫയര്‍ഫോക്സ് ഡെവലപ്പര്‍ എഡീഷന് ഓട്ടോമാറ്റിക്കായി മോസില്ലയിലേക്ക് ഫീഡ്ബാക്ക് അയയ്ക്കുന്നു. കൂടുതല്‍ അറിയുക
Firefox Developer Edition
The browser made for developers
All the latest developer tools in beta in addition to features like the Multi-line Console Editor and WebSocket Inspector.
A separate profile and path so you can easily run it alongside Release or Beta Firefox.
Preferences tailored for web developers: Browser and remote debugging are enabled by default, as are the dark theme and developer toolbar button.
നൂതന സവിശേഷതകള്‍
മാസ്റ്റര്‍ സിഎസ്എസ് ഗ്രിഡ്ഡ്
ഡിസൈന്‍. കോഡ്. ടെസ്റ്റ്. റിഫൈന്‍.
ഫയര്‍ഫോക്സ് ഡെവ്ടൂള് ഉപയോഗിച്ച്
സെറ്റുകള്‍ ഉണ്ടാക്കുകയും മിനുക്കുകയും ചെയ്യു
ഇന്‍സ്പെക്ടര്‍
പിക്സല്‍ പൂര്‍ണ്ണതയുള്ള ലേയൌട്ട് നിര്‍മിക്കാന്‍ കോഡ് ഇന്സ്പെക്റ്റ് ചെയ്ത് നന്നാക്കു.
കണ്‍സോള്‍
സിഎസ്എസ്, ജാവാസ്ക്രിപ്റ്റ്, സുരക്ഷ, നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ എന്നിവ പിന്തുടരുക.
ഡീബഗ്ഗര്‍
നിങ്ങളുടെ ഫ്രെംവര്ക്കിനുള്ള പിന്തുണയോടൊപ്പമുള്ള ശക്തമായ ജാവാസ്ക്രീപ്റ്റ് ഡീബഗ്ഗര്‍.
നെറ്റ്വര്‍ക്ക്
നിങ്ങളുടെ സൈറ്റിനെ തടയുന്നതോ വേഗത കുറയ്ക്കുന്നതോ ആയ നെറ്റ് വർക്ക് റിക്വസ്റ്റുകളെ നിരീക്ഷിക്കുക.
ശേഖരണ പാനല്‍
കാഷെ, കുക്കീസ്, ഡാറ്റാബേസുകൾ, സെഷൻ ഡാറ്റ എന്നിവ കൂട്ടിച്ചേർക്കുകയോ മാറ്റം വരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്യുക.
റെസ്പോണ്‍സീവ് ഡിസൈന്‍ രീതി
നിങ്ങളുടെ ബ്രൌസറില്‍ തന്നെ അനുകരണ ഉപകരണങ്ങളില്‍ സെറ്റുകള്‍ പരിശോധിക്കു.
കണ്ടു തിരുത്തുക
അനിമേഷന്‍, അലൈന്മെന്റ്, പാഡിങ്ങ് തുടങ്ങിയവ മിനുക്കിയെടുക്കു.
പ്രകടനം
സ്തംഭനം ഒഴിവാക്കു, പ്രക്രിയകള്‍ക്ക് ഗതി നല്കു, അസറ്റുകള്‍ ശരിയാക്കു.
മെമ്മറി
മെമ്മറി ചോര്‍ച്ച കണ്ടുപിടിച്ച് നിങ്ങളുടെ ആപ്ലിക്കേഷന്‍ കിടിലം ആക്കു.
സ്റ്റൈല്‍ എഡിറ്റര്‍
നിങ്ങളുടെ എല്ലാ സിഎസ്എസ് സ്റ്റെല്ഷീറ്റുകളും ബ്രൌസറില്‍ തിരുത്താനും കൈകാര്യം ചെയ്യാനും പറ്റും.
ശബ്ദമുയർത്തുക
നിങ്ങളുടെ പ്രതികരണമാണ് ഞങ്ങളെ നല്ലതാക്കുന്നത്. ബ്രൌസറും ഡെവലപ്പര്‍ ടൂളുകളും നന്നാക്കാനുള്ള അഭിപ്രായങ്ങള്‍ അറിയിക്കു.
പങ്കാളിയാവുക
അവസാന സ്വതന്ത്ര ബ്രൌസര്‍ ഉണ്ടാക്കാന്‍ സഹായിക്കു. കോഡ് എഴുതു, പിഴവുകള്‍ പരിഹരിക്കു, ആഡോണുകള്‍ ഉണ്ടാക്കു അങ്ങനെ മറ്റുപലതും.